Please turn JavaScript on

Vatakara Varthakal

Want to keep yourself up to date with the latest news from Vatakara Varthakal?

Subscribe using the "Follow" button below and we provide you with customized updates, via topic or tag, that get delivered to your email address, your smartphone or on your dedicated news page on follow.it.

You can unsubscribe at any time painlessly.

Title of Vatakara Varthakal: "Home 1 - Vatakara Varthakal"

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  21.27 / day

Message History


വടകര: ശ്രീനാരായണീയ പ്രസ്ഥാനത്തെ നയിക്കാന്‍ ചുമതലയേല്‍ക്കും മുമ്പ് പൂക്കണ്ടി മലയില്‍ രവീന്ദ്രന്‍ എന്ന പി.എം.രവീന്ദ്രന്‍ ഒരു സാധാരണക്കാരന്‍ യുവാവ് മാത്രമായിരുന്നു. ഏട്ടന്‍ പി.എം.നാണുവിന്റെ സന്തത സഹചാരിയെ പോലെയായിരുന്നു രവിയുടെ ഇടപെടല്‍.
വടകര കോട്ടപ്പറമ്പിലെ പഴയ സ്റ്റാന്റിനു സമീപം പിഡബ്ല്യുഡി റസ്റ്റ്ഹൗസിനു മുന്നിലെ സ്റ്റേഷനറിക്കടയില്‍ രവിയും ഉണ്ടായിരുന്...


Read full story


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമക്കാട്ട് നാസര്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ഇഹ്‌സാന്‍ (19) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ജൂണ്‍ 13 ശനിയാഴ്ച രാവിലെ 10.30-ഓടെ ചെങ്ങോട്ടുകാവ് ഓവര്‍ബ്രിഡ്ജിന് സമീപത്തെ സര്‍വീസ് റോഡിലായിരുന്നു അപകടം. ന...


Read full story


നാദാപുരം: നാദാപുരം ടിഐഎം കമ്മിറ്റിയും പാലിയേറ്റീവ് കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന കിടപ്പു രോഗി സംഗമം ആരംഭിച്ചു. തദ്ദേശ ഭരണ മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. വീടുകള്‍ കഴിയുന്ന കിടപ്പുരോഗികളില്‍ ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ ശ്രമിക്കുന്നവരെ മന്ത്രി അഭിനന്ദിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ വി.സി ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്...


Read full story

വടകര: രാജ്യത്തെ സന്നദ്ധ-സാമൂഹിക സേവന മേഖലയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെയും ജനക്ഷേമ പദ്ധതികളെയും തകിടം മറിക്കുന്ന വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) കടുത്ത ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. കേവലം രാഷ്ട്രീയ താല്പര്യങ്ങളുടെയും പ്രതികാര ബുദ്ധിയുടെയും പേരില്‍ എന്‍ജിഒകളുടെയും ജനകീയ കൂട്ട...


Read full story

അരൂര്‍: മേഖലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിന് കെട്ടിടം പണിയുന്നു. നടക്ക മീത്തലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത തറക്കല്ലിട്ടു. ടി.കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായി നാസര്‍ നെല്ലോളി, വി.എം.ചന്ദ്രന്‍, എം.കെ.ഭാസ്‌കരന്‍, പ്രമോദ് കക്കട്ടില്‍, കെ.സജീവന്‍, പി.അജിത്ത്, പി.കെ.കണാരന്‍ എന്നിവര്‍ പ്രസംഗിച്ചു.


Read full story