Please turn JavaScript on

Thodupuzhavartha

Get updates from Thodupuzhavartha via email, on your phone or read them on follow.it on your own custom news page.

You can filter the news from Thodupuzhavartha that get delivered to you using tags or topics or you can opt for all of them. Unsubscription is also very simple.

See the latest news from Thodupuzhavartha below.

Site title: Home - Thodupuzhavartha

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  20.5 / day

Message History

തൊടുപുഴ: എസ്എന്‍ഡിപി യോഗം പഴയരിക്കണ്ടം ശാഖയില്‍ രവിവാരപാഠശാല പ്രവേശനോത്സവവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. തൊടുപുഴ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം സ്മിത ഉല്ലാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ആത്മീയബന്ധം ഈ കാലഘട്ടത്തില്‍ മുറുകെപ്പിടിക്കണമെന്നും, അതിലൂടെ വഴിതെറ്റിപ്പോകാത്ത ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും സ്മി...


Read full story

തൊടുപുഴ: മലയോര മേഖലയ്ക്ക് ഏറെ ആശ്വാസമേകുന്ന ഉടുമ്പന്നൂര്‍ – കൈതപ്പാറ – മണിയാറംകുടി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള കോണ്‍ക്രീറ്റ് ജോലികള്‍ ആരംഭിച്ചു. കോട്ടക്കവല ഫോറസ്റ്റ് ഓഫീസ് മുതല്‍ കൈതപ്പാറ വരെയുള്ള ഭാഗത്തെ നിര്‍മ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ വനംവകുപ്പിന്റെ അനുമതിയുള്ള 3.75 മീറ്റര്‍ വീതിയില്‍, പത്ത് സെന്റീമീറ്റര്‍ കനത്തിലാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. കോണ്‍ക്രീ...


Read full story

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും യുഡിഎഫിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളുമായ മുന്‍ മന്ത്രി പി.ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന് മന്ത്രി മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. പി.ജെ ജോസഫിന്റെ 85-ാം ജന്മദിനത്തോടനുബന്ധിച്ച് പുറപ്പുഴയിലെ പാലത്തിനാല്‍ തറവാട്ടിലെ വസതിയിലെത്തി ആശംസകള്‍ നേര്‍ന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോന്‍സ് ജോസഫ്. അരനൂറ്റാണ്ടിലേറെയായി കേരള...


Read full story

മുട്ടം: ഒരു വര്‍ഷക്കാലം നീണ്ടുനിന്ന മുട്ടം സര്‍വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനമായി. സമാപന സമ്മേളനം ഗവണ്‍മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സാം ക്രിസ്റ്റി ദാനിയേല്‍ ഐപിഎസ് അധ്യക്ഷത വഹിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിര്‍ധനരായ 100 രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നടത്തുന്നതിനുള്ള കൂപ്പണുകളുടെ വിതരണവും ശതാബ്ദി സ്മരണികയുടെ പ്ര...


Read full story

തൊടുപുഴ: ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ ഗോള്‍ഡന്റെ നേതൃത്വത്തില്‍ വെങ്ങല്ലൂര്‍ തൊടുപുഴ മുനിസിപ്പല്‍ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലറും തൊടുപുഴ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാനുമായ കെ. ദീപക്ക് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷിബു സി. നായര്‍ സ്‌കൂള്‍ പ്രധാന അധ്യാപിക സ്വപ്ന, പി.ടി.എ. പ്രസിഡന്റ് ഫൈസല്‍ എന്നിവര...


Read full story