Please turn JavaScript on
Sirajlive.com icon

Sirajlive.com

We bring you the latest updates from Sirajlive.com through a simple and fast subscription.

We can deliver your news in your inbox, on your phone or you can read them here on this website on your personal news page.

Unsubscribe at any time without hassle.

Sirajlive.com's title: Sirajlive.com | Siraj Daily

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  31.9 / day

Message History

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 120 കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 14,360 രൂപയായി. പവന്‍ 960 രൂപയും കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍ 1,14,880 രൂപയായി. രണ്ട് ദിവസം കൊണ്ട് സ്വര്‍ണത്തിന് വര്‍ധിച്ചത് 3360 രൂപയാണ്.

ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില പവന് 1,15,080 രൂപയായിരുന്നു. ആഗോള വിപണിയിലും സ്വര്‍ണം കുതിക്കുന്നതിന്റെ പ്രതിഫലനമെന്...


Read full story

കാഠ്മണ്ഡു| നേപ്പാളിലെ മിന്നൽ പ്രളയമുണ്ടായി പത്താം നാൾ തുരങ്കത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ അത്ഭുതകരമായി ജീവനോടെ രക്ഷപ്പെടുത്തി. ത്രിശൂലി ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിൽ നിന്നാണ് തൊഴിലാളികളെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്.

നേപ്പാളിലെ വിവിധ ജലവൈദ്യുതി പദ്ധതികളുടെ തുരങ്കങ്ങളിൽ തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് നടത്തിയ തെരച്ചിലി...


Read full story

തിരുവനന്തപുരം| യു കെയില്‍ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം കാട്ടാക്കടയില്‍ 25 കാരി ജീവനൊടുക്കി. പൂവച്ചല്‍ മുളമൂട് സ്വദേശി അഞ്ജനയാണ് മരിച്ചത്. . ഡോക്ടർ അസിസ്റ്റന്റ് കോഴ്സ് പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു അഞ്ജന.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മരിച്ച നിലയിൽ കാണുന്നത്. മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് മാതാവ് വാതി...


Read full story

തിരുവനന്തപുരം| വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഇൻകാസ് ദേശീയ സെക്രട്ടറി സി എ ബിജുവിനെതിരെ പോലീസ് കേസെടുത്തു. പീഡനം, ലൈംഗിക അതിക്രമം, ലഹരി നൽകി പീഡിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

തനിക്കെതിരെ ബിജു വ്യാപകമായി അപവാദ പ്രചാരണം നടത്തുന്നതായും...


Read full story

കോഴിക്കോട്| മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ‘റീ ഇമാജിനിങ് ലീഡര്‍ഷിപ്പ്’ ശില്‍പശാലയ്ക്ക് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ തുടക്കമാകും. ഇന്നും നാളെയുമായി നടക്കുന്ന പരിശീലന പരിപാടിയില്‍ മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കും.

എഐ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ അതിവേഗം വളരുന്ന ...


Read full story