Please turn JavaScript on

samakalikamalayalam

Receive updates from Samakalikamalayalam for free, starting right now.

We can deliver them by email, via your phone or you can read them from a personalised news page on follow.it.

This way you won't miss any new article from Samakalikamalayalam. Unsubscribe at any time.

Site title: Malayalam Breaking News Updates | Kerala Local News | Politics | Gulf News | Business | Sports | Movie | Career | Auto | Gadgets | Lifestyle | Astrology | കേരള വാർത്തകൾ | Samakalika Malayalam

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  41.61 / day

Message History

മലപ്പുറം: മലപ്പുറത്തെ പൂക്കോട്ടുപാടം ടി കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ നാലുപേര്‍ക്ക് വേണ്ടി ഇന്നു രാവിലെ തിരച്ചില്‍ പുനരാരംഭിക്കും. രാവിലെ 6.30 ഓടെ എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍ തുടങ്ങിയവര്‍ സംയുക്തമായി തിരച്ചില്‍ ആരംഭിക്കുമെന്നാണ് വിവരം. മലവെള്ളപ്പാച്ചില്‍ ശക്തമായതിനാല്‍ രാത്രി തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്താനുള...


Read full story

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്, രാവിലെ നാലു മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ തീവ്രമഴ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. മൂന്നു മണിക്കൂറിലേക്കുള്ള മുന്നറിയിപ്പാണ് ന...


Read full story

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

കാത്തിരുന്ന ഒരു തീരുമാനത്തിന് അനുകൂലമായ മറുപടി ലഭിക്കും. സഹോദരങ്ങളുമായി ബന്ധപ്പെട്ട വിഷയം സൗഹാർദപരമായി പരിഹരിക്കും. കലാ രംഗത്തുള്ളവർക്ക് പുതിയ അവസരം ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വീട്ടിലെ ഒരു പ്രധാന ആവശ്യത്തിനായി പണം ചെലവഴിക്കേണ്ടിവരും. അടുത്ത ബന്ധുവിൽനിന്ന് സഹായകരമായ വിവരം ലഭി...


Read full story

മുംബൈ: പ്രമുഖ വാഹന നിര്‍മമാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന്റെ മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍ ചൊവ്വാഴ്ച പുറത്തിറക്കും. അഞ്ച് ഡോര്‍ ഥാര്‍ റോക്‌സിന് സമാനമായ മാറ്റങ്ങളോടെയാണ് പുതിയ മോഡല്‍ വരുന്നത്.

ഡബിള്‍ സ്റ്റാക്ക്ഡ് ഫ്രണ്ട് ഗ്രില്‍, സി ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകള്‍, മാറ്റം വരുത്തിയ ഫ്രണ്ട് റിയര്‍ ബമ്പറുകള്‍, പുതിയ അലോയ് വീല...


Read full story

പത്തനംതിട്ട: മല്ലപ്പള്ളി മേഖലയിൽ പള്ളികളുടെ സെമിത്തേരികളിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. തമിഴ്നാട് കന്യാകുമാരി സ്വദേശി ജലാൽ സുന്ദർ സിങ്, ബംഗാൾ സ്വദേശി സുർജിത് ബർമാൻ, മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്. മല്ലപ്പള്ളി മേഖലയിൽ ഗ്രാനൈറ്റ് വിൽപ്പന നടത്തുന്നവരാണ് പിടിയിലായ മൂന്നുപേരും.


Read full story