Please turn JavaScript on
Pathanamthitta Media icon

Pathanamthitta Media

Want to keep yourself up to date with the latest news from Pathanamthitta Media?

Subscribe using the "Follow" button below and we provide you with customized updates, via topic or tag, that get delivered to your email address, your smartphone or on your dedicated news page on follow.it.

You can unsubscribe at any time painlessly.

Title of Pathanamthitta Media: "Pathanamthitta Media - Online News Portal"

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  33.32 / day

Message History

ചന്ദനപ്പള്ളി : പ്ലാൻ്റേഷൻ കോർപ്പറേഷനിലെ കഴിഞ്ഞ 10 വർഷക്കാലത്തെ പ്രവർത്തനത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഐ.എൻ.റ്റി.യു.സി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ആവശ്യപ്പെട്ടു. പ്ലാൻ്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.റ്റി.യു.സി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിജയകുമാർ. സംവരണ തത്വങ്ങൾ പാലിക്കാതെയും സ്വന്തം ഇഷ്‌ടക്കാർക്ക് വേണ്ടി യോഗ്യതാ മാനദണ്ഡങ്ങളിൽ ...

Read full story
മുംബൈ : ഉദ്ധവ് താക്കറേയുടെ ശിവസേന (യുബിടി) വിട്ട് ഏക്‌നാഥ് ഷിന്ദേ പക്ഷത്തേക്ക് നീങ്ങിയ എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്ത്. ആറ് എംപിമാർ കൂടുമാറി ആഴ്ചകൾക്കുശേഷമാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തെത്തിയിരിക്കുന്നത്. ഉദ്ധവ് പക്ഷത്തെ എംപിമാരെ ഷിന്ദേ പക്ഷത്ത് എത്തിച്ച നീക്കം ‘ഓപ്പറേഷൻ ടൈഗർ’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഓംരാജെ നി...

Read full story
മുംബൈ : പോക്‌സോ കേസിൽ ടെലിവിഷൻ താരം രോഹിത് ചന്ദേൽ അറസ്റ്റിൽ. പതിനാറ് വയസുള്ള പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും മർദിക്കുകയും ചെയ്തു എന്ന പരാതിയിലാണ് 29-കാരനായ രോഹിതിനെ മുംബൈയിലെ ഘട്‌കോപർ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ദഹിസറിലെ വസതിയിൽ നിന്ന് വെള്ളിയാഴ്ചയാണ് രോഹിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പോലീസ് കസ്...

Read full story
റാന്നി : പട്ടികജാതി/പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ കാര്യക്ഷമതയോടും സുതാര്യതയോടും സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റി നടന്നു. റാന്നി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന യോഗം റാന്നി എം എൽ എ അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു. റാന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ് സോണിയ മനോജ്‌ അധ്യക്ഷത വഹ...

Read full story
റാന്നി : വെച്ചുച്ചിറ – കനകപ്പലം റോഡരികിലെ വനപ്രദേശത്ത് ‘ഹരിതം അരണ്യകം ജംഗിൾ പാർക്ക്’ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് നിവേദനം നൽകി. വനംവകുപ്പിന്‍റെ പൈൻമരത്തോട്ടവും പണി പൂർത്തിയാകാത്ത കുളവും ഉൾപ്പെടുന്ന പ്രദേശം ജനപങ്കാളിത്തത്തോടെ വികസിപ്പിക്കണമെന്നാണ് ഫൗണ്ടേഷൻ ആവശ്യപ്പെടുന്നത്. പ്രകൃതി സംരക്ഷണം, പരിസ്ഥിതി വിദ്യാഭ്യാസം, ...

Read full story