Please turn JavaScript on

OCEANMEDIAS.COM

Want to stay in touch with the latest updates from OCEANMEDIAS.COM? That's easy! Just subscribe clicking the Follow button below, choose topics or keywords for filtering if you want to, and we send the news to your inbox, to your phone via push notifications or we put them on your personal page here on follow.it.

Reading your RSS feed has never been easier!

Website title: OCEANMEDIAS.COM - കുവൈത്തിലെ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  21.43 / day

Message History

Eid Working Day ദുബായ്: യുഎഇയിൽ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഈ ദിവസങ്ങളിൽ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങളെക്കുറിച്ച് വിശദീകരണവുമായി അധികൃതർ. യുഎഇ തൊഴിൽ നിയമപ്രകാരം, അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അധിക ശമ്പളത്തിനോ അല്ലെങ്കിൽ പകരം അവധിക്കോ അർഹതയുണ്ട്. 2026 മാർച്ച് 20 വെള്ളിയാഴ്ചയാണ് യുഎഇയിൽ ചെറിയ ...


Read full story

Abu Dhabi Eid guidelines യുഎഇ: മാസപ്പിറവി കാണാത്തതിനെത്തുടർന്ന് യുഎഇയിൽ ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) മാർച്ച് 20 വെള്ളിയാഴ്ച ആഘോഷിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 28 മുതൽ ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങൾക്കിടയിലാണ് ഇത്തവണത്തെ പെരുന്നാൾ വരുന്നത്. മാർച്ച് 18 ബുധനാഴ്ച വൈകുന്നേരം ശവ്വ...


Read full story

Drone Kuwait Refinery കുവൈത്ത് സിറ്റി: കുവൈത്തിലെ മിന അൽ അഹമ്മദി, അബ്ദുള്ള പോർട്ട് എന്നീ രണ്ട് പ്രധാന എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ വ്യാഴാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് ഇരു കേന്ദ്രങ്ങളിലും തീപിടുത്തമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ (KNPC) കീഴിലുള്ളതാണ് ...


Read full story

Gulf flight services കൊച്ചി: മേഖലയിലെ അനിശ്ചിതത്വങ്ങൾക്ക് ശേഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു. ഇൻഡിഗോ ദുബായിലേക്കുള്ള സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിച്ചു. അതേസമയം എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ദുബായ് ഒഴികെയുള്ള മറ്റ് എമിറേറ്റുകളിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതി ലഭിച്ചതിനെത്തുടർന്ന് ഇന...


Read full story

Kuwait Mobile Phone Alerts കുവൈത്ത് സിറ്റി: രാജ്യത്ത് അടിയന്തര സാഹചര്യങ്ങളുണ്ടായാൽ പൊതുജനങ്ങൾക്ക് വേഗത്തിൽ മുന്നറിയിപ്പ് നൽകുന്നതിനായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പുതിയ മൊബൈൽ അലർട്ട് സിസ്റ്റത്തിന്റെ പരീക്ഷണ ഘട്ടം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ചില മൊബൈൽ ഉപഭോക്താക്കൾക്ക് ലഭിച്ച അലർട്ട് സന്ദേശങ്ങൾ ഈ പരീക്ഷണത്തിന്റെ ഭാഗമായിരുന...


Read full story