Please turn JavaScript on

Malayalam Press

Want to keep yourself up to date with the latest news from Malayalam Press?

Subscribe using the "Follow" button below and we provide you with customized updates, via topic or tag, that get delivered to your email address, your smartphone or on your dedicated news page on follow.it.

You can unsubscribe at any time painlessly.

Title of Malayalam Press: "Malayalam Press - Malayalam Press"

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  17.64 / day

Message History

സോണിപത്ത്: മൂന്ന് മാസം പ്രായമുള്ള ഇരട്ട പെണ്‍മക്കളുടെ പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കുപ്രസിദ്ധ ഗ്യാങ്സ്റ്റര്‍ സന്ദീപ് എന്ന കാലാ ജതേദിക്ക് പരോള്‍. കനത്ത സുരക്ഷാ അകമ്പടിയോടെ ഹരിയാനയിലെ സോണിപത്തിലുള്ള റായ്‌മേഖലയിലെ ജന്മനാട്ടില്‍ ഇയാളെ എത്തിച്ചു.

ആറ് മണിക്കൂര്‍ താല്‍ക്കാലിക പരോളായിരുന്നു കാലാ ജതേദിക്ക് അനുവദിച്ചിരുന്നത്. ഇയാളെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയാണ് നാട്ടു...


Read full story

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പിൽ, ഫുട്‌ബോൾ മത്സരത്തിനായി ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാൻ മുൻ സർക്കാർ തീരുമാനിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

ഇന്ന് മഹാസമാധി ദിനം: ഗുരുദേവ സ്മരണയിൽ എങ്ങും ഭക്തിസാന്ദ്രം
ഫുട്‌ബോൾ മത്സരവുമായി ബന്ധപ്പെട്ട് 2025 ഒക്ടോബർ 17ന് ചേർന്ന യോഗത്തിലാണ് ഈ തീരു...


Read full story

കോഴിക്കോട്: പോക്‌സോ കേസില്‍ യുവാവിന് നാലു വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈഗികകാതിക്രമം നടത്തിയ കോഴിക്കോട് പറശ്ശേരി മുക്ക് പൊയിലില്‍ സ്വദേശി അബ്ദുല്‍ റഹ്മാനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്.

2023ല്‍ വീട്ടില്‍ വച്ച് പ്രതി ലൈംഗികമായി ഉപദ്രവിച്ചു എന്ന പോക്‌സോ കേസിലാണ...


Read full story

തിരുവനന്തപുരം: കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിലും മഴയ്ക്ക് സാധ്യത. 24-ന് മഴ വീണ്ടും ശക്തമാകുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ അന്തമാൻ കടലിൽ ശനിയാഴ്ച രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനമാണ് മഴ ശക്തമാകാൻ കാരണം.

22-ന് അത് അതിതീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ട്. 23-ന് ആന്ധ്രപ്രദേശിന്റെ വടക്കും ഒഡിഷയുടെ തെക്കും തീരത്ത് എത്തും. ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്...


Read full story

വാഷിങ്ടൻ / ടെഹ്റാൻ: ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു” എന്നാണ് ഫോക്സ് ന്യൂസിനോടു അമേരിക്കൻ പ്രസിഡന്റ് ഞായറാഴ്ച പ്രതികരിച്ചത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള വ്യവസ്ഥകൾ ഇറാൻ യുഎസിനു മധ്യസ്ഥർ വഴി പങ്കുവച്ചത് പരാമർശിച്ചതിനു ശേഷമാണ് ട്രംപ് വലിയ കാര്യങ്ങൾ അടുത്തുതന്നെ നടക്കാൻ പോകുന്നു എന്ന് തുറന്നടിച്ചത്.

<...

Read full story