Please turn JavaScript on
Latest Malayalam News Updates icon

Latest Malayalam News Updates

Click on the "Follow" button below and you'll get the latest news from Latest Malayalam News Updates via email, mobile or you can read them on your personal news page on this site.

You can unsubscribe anytime you want easily.

You can also choose the topics or keywords that you're interested in, so you receive only what you want.

Latest Malayalam News Updates title: The Malayalam News | Continuity of News Integrity

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  11.81 / day

Message History

മലപ്പുറം- വണ്ടൂർ ചോക്കാട് പുഴയിൽ അപ്രതീക്ഷമുണ്ടായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ടു പുരുഷൻമാരും ഒരു സ്ത്രീയുമാണ് മരിച്ചത്. കോട്ടക്കൽ എടരിക്കോട് മങ്ങാടൻ ഹമീദിൻ്റെ മകൻ അനസ് യാസീനാണ്( 31) മരിച്ചവരിൽ ഒരാൾ. മരിച്ച രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. പാറക്കെട്ടുകളിൽ ഇടിച്ച് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ.


കരുവാരകുണ്ട് സ്വദ...


Read full story

വാഷിംഗ്ടണ്‍ – അമേരിക്കയെ ആക്രമിക്കില്ലെന്ന് യെമനിലെ ഹൂത്തി വിമതര്‍ സമ്മതിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഹൂത്തികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും, അമേരിക്കക്കെതിരെ പോരാടില്ലെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞതായി, ട്രംപുമായി പതിവായി സംസാരിക്കാറുള്ള ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ ട്രേ യിങ്സ്റ്റ് വ...


Read full story

റിയാദ്- സൗദി അറേബ്യയുടെ ഹ്യൂമാനിറ്റേറിയൻ പ്രൊജക്ടായ ‘മാസാം’ കഴിഞ്ഞയാഴ്ച യമനിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 1,721 സ്‌ഫോടക വസ്തുക്കൾ നീക്കം ചെയ്തു. കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാസാം ടീം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം പൊട്ടിത്തെറിക്കാത്ത 1,592 യുദ്ധോപകരണങ്ങൾ, 85 ആന്റി-ടാങ്ക് മൈനുകൾ, 44 ആന്റി- പേഴ്‌സണൽ മൈനുകൾ ...


Read full story

ജിദ്ദ- ആലാപന സൗകുമാര്യത്തിലൂടെയും രചനാവൈഭവത്തിലൂടെയും യാത്രാവിവരണങ്ങളിലൂടെയും ജിദ്ദ പ്രവാസലോകത്തെ കലാ- സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായി മാറിയ വിജേഷ് വിജയന് (ചന്ദ്രു) തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ജിദ്ദ ഉപഹാരം നൽകി ആദരിച്ചു.
കലാ- സാഹിത്യ മേഖലകളിൽ അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകളെയും സർഗ്ഗാത്മക പ്രവർത്തനങ്ങളെയും ചൂണ്ടിക്കാട്ടിയാണ് സംഘടന ഉപഹാരം നൽകിയത്.


Read full story

നഗോയ- 2026 ഐചി നാഗോയ ഏഷ്യൻ ഗെയിംസിൽ ആദ്യ ദിനം സൗദി അറേബ്യക്ക് രണ്ട് മെഡലുകൾ. കരാട്ടേ ഇനങ്ങളിൽ രണ്ട് വെങ്കല മെഡലുകളാണ് സൗദി താരങ്ങൾ സ്വന്തമാക്കിയത്.
വനിതകളുടെ 68 കിലോഗ്രാം കരാട്ടേ കുമിതേ വിഭാഗത്തിൽ നേപ്പാളിന്റെ എറിക്ക ഗുരുങ്ങിനെ 8-7ന് തോൽപ്പിച്ച് ദീന മുസ്തഫ അഹമ്മദ് വെങ്കലം നേടി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ മെഡൽ നേടുന്ന ആദ്യ സൗദി വനിത എന്ന ചരിത്ര നേട്ടത്തിന് ഇതോടെ ദീന അർഹയായ...


Read full story