അമേരിക്കയിലെ കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജന ഹരി (35), ആന്‍ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് കേരളത്തിലെത്തും. രാവിലെ 8.50ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൃതദേഹങ്ങള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
തൃശൂര്‍ മുടിക്കോട് സ്വദേശിനിയായ അഞ്ജന ഹരിയുടെയും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആന്‍ മേരി മാത്യുവിന്റെയും മൃതദേഹങ്ങളാണ് ന...