Please turn JavaScript on

എംസോൺ

Follow എംസോൺ's news and updates in a matter of seconds! We will deliver any update via email, phone or you can read them from here on the site on your own news page.

You can even combine different feeds with the feed for എംസോൺ.

Subscribing and unsubscribing is fast, easy and risk free.

The whole service is free of cost.

എംസോൺ: എംസോൺ - ലോകസിനിമയുടെ മലയാള ജാലകം

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  0.49 / day

Message History

1980 കളിൽ അമേരിക്കയിലെ ഒരു ശാന്തമായ അയൽപക്കത്ത് ജീവിച്ച് വരികയാണ് പ്ലാറ്റ് കുടുംബം. പെട്ടെന്ന് ഒരു രാത്രിയിൽ ആ അയൽപക്കം കോടാനുകോടി വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കുന്നു. ദിനോസറുകൾ ഭൂമി വാണിരുന്ന കാലഘട്ടത്തിലേക്ക് എത്തിപ്പെട്ട പ്ലാറ്റ് കുടുംബത്തിനും അയൽക്കാർക്കും എന്ത് സംഭവിക്കും? അറിയാൻ സിനിമ കാണുക.

The post


Read full story

തന്റെ സംരക്ഷണയിലുണ്ടായിരുന്ന പ്രമുഖ വ്യവസായിയായ ടിബു കംപല്ലോ ക്രൂരമായി കൊലചെയ്യപ്പെടുന്നതോടെയാണ് മുൻ സ്‌പെഷ്യൽ ഫോഴ്‌സ് ഉദ്യോഗസ്ഥനും ബോഡിഗാർഡുമായ കോൾ റീഡിന്റെ ജീവിതം മാറിമറിയുന്നത്. ഈ കൊലപാതകത്തിന്റെയും തുടർന്നുണ്ടായ ആക്രമണങ്ങളുടെയും പഴി കോളിന്റെ തലയിൽ ചാർത്തപ്പെടുകയും, സ്വന്തം നിരപരാധിത്വം തെളിയിക്കാൻ അയാൾക്ക് നിയമത്തിന് മുന്നിൽ നിന്ന് ഒളിവിൽ പോകേണ്ടി വരികയും ചെയ്യുന്നു.


Read full story

തികച്ചും വ്യത്യസ്തരായ അഞ്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ശിക്ഷാനടപടിയുടെ തുടർന്ന് ഒരു ശനിയാഴ്ച മുഴുവൻ സ്കൂളിലെ ലൈബ്രറിയിൽ ഒരുമിച്ച് ചിലവഴിക്കേണ്ടി വരുന്നു. പരസ്പരം യാതൊരു ബന്ധവുമില്ലാത്തവരാണ് അവർ.

കർക്കശക്കാരനായ ഒരു പ്രിൻസിപ്പാളിന്റെ കാവലിൽ സമയം ചിലവഴിക്കുന്ന അവർക്കിടയിൽ ആദ്യം വലിയ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും മണിക്കൂറുകൾ കടന്നുപോകെ അവർ തങ...


Read full story

1953 മാർച്ച് 5, സോവിയറ്റ് യൂണിയന്റെ പരമാധികാരി ജോസഫ് സ്റ്റാലിൻ അപ്രതീക്ഷിതമായി മരണപ്പെടുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകളോളം ഒരൊറ്റ വ്യക്തിയുടെ ഹിതത്തെ മാത്രം ചുറ്റിപ്പറ്റി പ്രവർത്തിച്ചിരുന്ന ഒരു ഭരണകൂടം, അയാളുടെ അഭാവത്തോടെ പെട്ടെന്ന് നേതൃത്വമില്ലാത്ത അവസ്ഥയിലാകുന്നു. ഒരു വൻകരയുടെ ഭരണയന്ത്രം ഒറ്റനിമിഷം കൊണ്ട് നാഥനില്ലാതാകുന്നു. രാജ്യത്തിന്റെയോ ജനങ്ങളുടെയോ ഭാവിയെക്കുറിച്ച് ചിന...


Read full story

കാറ്റുനിറച്ച ഒരു പാവയ്ക്ക് ജീവൻ വയ്ക്കുകയും അവളുടെ കാഴ്ചപ്പാടിലൂടെ മനുഷ്യരുടെ വിചിത്രമായ ലോകം അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണിത്. പ്രണയവും ലൈംഗികതയും ഏകാന്തതയും മനുഷ്യജീവിതത്തിന്റെ നിരർത്ഥകതയുമെല്ലാം വളരെ ലളിതവും എന്നാൽ ശക്തവുമായ ഭാഷയിൽ ഈ ചിത്രം തുറന്നുകാട്ടുന്നു.

ശ്രദ്ധിക്കുക: പ്രായപൂർത്തിയായവർ മാത്രം ഈ ചിത്രം കാണുക.

The post


Read full story