Please turn JavaScript on
Express Kerala icon

Express Kerala

Want to stay in touch with the latest updates from Express Kerala? That's easy! Just subscribe clicking the Follow button below, choose topics or keywords for filtering if you want to, and we send the news to your inbox, to your phone via push notifications or we put them on your personal page here on follow.it.

Reading your RSS feed has never been easier!

Website title: Express Kerala | News with a difference..!

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  120.96 / day

Message History

പതിനെട്ടാമത് കേരള ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിലേക്ക് (IDSFFK) തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്ത്. വിവിധ മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമായതുകൊണ്ടാണ് ചിത്രങ്ങൾക്ക് അനുമതി വൈകിയതെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഔദ്യോഗിക വി...


Read full story

പത്താം വാർഷികത്തിന്റെ ഭാഗമായി വമ്പൻ ഓഫറുകളുമായി റിലയൻസ് ജിയോ രംഗത്ത്. തിരഞ്ഞെടുക്കപ്പെട്ട ജിയോ ഹോം ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ പൂർണ്ണമായും സൗജന്യമായി നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. 30 എംബിപിഎസ്, 100 എംബിപിഎസ് വേഗത നൽകുന്ന ജിയോ ഹോം പ്ലാനുകൾ ഉപയോഗിക്കുന്ന പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്കാണ് ഈ പ്രത്യേക ആനുകൂല്യം ല...


Read full story

നടി അനശ്വര രാജന്റെ പുതിയ ചിത്രമായ ‘ഇട്​ലു അർജുന’യുടെ ടീസർ ലോഞ്ചിനിടയിലുണ്ടായ രസകരമായ ഒരു സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തെലുങ്ക് മാധ്യമപ്രവർത്തകന്റെ ഇംഗ്ലീഷ് ഉച്ചാരണത്തിലെ വ്യത്യാസം മൂലം ചോദ്യം വ്യക്തമാകാതെ പോയതിനെത്തുടർന്ന് അറിയാതെ ചിരിച്ചുപോയ അനശ്വരയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന...


Read full story

ഡൽഹി: തെരുവുനായ്ക്കൾ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ എന്നിവയ്ക്കായി രാജ്യവ്യാപകമായി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. പദ്ധതി നടപ്പിലാക്കാൻ ഏകദേശം 7,000 കോടി രൂപ ചെലവ് വരുമെന്നും രാജ്യത്തിലുടനീളം ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് എൻഎച്ച്എഐക്ക് പ്രായോഗികമല്ലെന്നും ഹർജിയിൽ വ്യക്തമാക്കി.

കന്നുക...


Read full story

തൊഴിൽ സമയം വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെയും, അതിനോട് മൃദുസമീപനം സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നിലപാടുകൾക്കെതിരെയും കടുത്ത വിമർശനവുമായി എൽ.ഡി.എഫ് നേതാവ് ടി.പി. രാമകൃഷ്ണൻ. കെ.സി.ഇ.യു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ ജനവിരുദ്ധ ലേബർ കോഡ് നിയമങ്ങൾക്കെതിരെയുള്ള വിയോജിപ്പ് സംസ്ഥാന സർക്കാർ നയപ്രഖ്യാപന പ്രസംഗ...


Read full story