Please turn JavaScript on

dhanamonline-malayalam

Click on the "Follow" button below and you'll get the latest news from Dhanamonline-malayalam via email, mobile or you can read them on your personal news page on this site.

You can unsubscribe anytime you want easily.

You can also choose the topics or keywords that you're interested in, so you receive only what you want.

Dhanamonline-malayalam title: DhanamOnline | ധനം - Malayalam Business News, stock market, entrepreneurship & economy

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  12.25 / day

Message History

പശ്ചിമേഷ്യന്‍ യുദ്ധം ഇന്ത്യയുടെ ടൂറിസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍ മേഖലയ്ക്ക് കനത്ത തിരിച്ചടി സമ്മാനിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ജിഡിപിയുടെ എട്ടുശതമാനത്തോളം ഈ മേഖലയുടെ സംഭാവനയാണ്. ഏകദേശം 40 മില്യണ്‍ പേരാണ് ഇന്ത്യയില്‍ ടൂറിസം, ഏവിയേഷന്‍ അനുബന്ധ മേഖലകളില്‍ തൊഴിലെടുക്കുന്നത്.

കോവിഡിനുശേഷം 2025ല്‍ ടൂറിസം രംഗം വലിയ രീതിയില്‍ വളര്‍ന്നിരുന്നു. ഈ വര്‍ഷവും കൂടുതല്‍...


Read full story

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (NBFC) കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നിര്‍ണായക നീക്കം. ഇനി മുതല്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഇല്ലാത്ത പക്ഷം, ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ പുതിയ ശാഖകള്‍ തുടങ്ങാന്‍ എന്‍ബിഎഫ്സികള്‍ക്ക് സാധിക്കും. രാജ്യത്തെ ബിസിനസ് അന്തരീക്ഷം കൂടുതല്‍ സുഗമമാക്കുന്നതിന്റെ (Ease of Doing Bu...


Read full story

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ തീവ്രത ഗള്‍ഫ് കടന്നു ഇന്ത്യന്‍ കുടുംബങ്ങളിലേക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വരെ പ്രതിഫലിച്ചു തുടങ്ങിയതോടെ കുടുംബ ബജറ്റ് താളംതെറ്റുമോയെന്ന ഭയത്തിലാണ് വീട്ടമ്മമാര്‍. ഭക്ഷ്യോത്പന്നങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ക്കും ഹോംഅപ്ലൈന്‍സസിനും വില കൂടി തുടങ്ങി. ക്രൂഡ്ഓയില്‍ വില കുത്തനെ ഉയര്‍ന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.

ഇവൈ ഇന്ത്യ പുറത്തിറക്...


Read full story

പ്രണയവും സൗഹൃദവും തേടി ആളുകള്‍ എത്തുന്ന ഡേറ്റിംഗ് ആപ്പുകള്‍ ഇപ്പോള്‍ 'ജോബ് പോര്‍ട്ടല്‍' ആയി മാറുകയാണ്. ചൈനയില്‍ നിന്നാണ് ഈ കൗതുകകരമായ വാര്‍ത്ത. തൊഴിലില്ലായ്മ രൂക്ഷമായതോടെ, പരമ്പരാഗത ജോലി അന്വേഷണ രീതികള്‍ മടുത്ത് യുവാക്കള്‍ ഡേറ്റിംഗ് ആപ്പുകളെ തൊഴില്‍ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.

പ്രണയമല്ല, ലക്ഷ്യം കരിയര്‍!

ചൈനയിലെ 16-24 പ്രായപര...


Read full story