Please turn JavaScript on
header-image

Breaking News Malayalam | മലയാളം വാർത്തകൾ | MediaOne Online

Subscribe in seconds and receive Breaking News Malayalam | മലയാളം വാർത്തകൾ | MediaOne Online's news feed updates in your inbox, on your phone or even read them from your own news page here on follow.it.

You can select the updates using tags or topics and you can add as many websites to your feed as you like.

And the service is entirely free!

Follow Breaking News Malayalam | മലയാളം വാർത്തകൾ | MediaOne Online: Breaking News Malayalam | മലയാളം വാർത്തകൾ | MediaOne Online

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  90.54 / day

Message History

കണ്ണൂർ: പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വണ്ടി കത്തിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. സുധീഷ്, അജയ് കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. ടി.പുരുഷോത്തമന്റെ വീട് ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.

ഇന്ന് പുലർച്ചെയാണ് പുരുഷോത്തമന്റെ വീട് ആക്രമിച്ചത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീവെക്കുകയും ചെയ്തിരുന്നു. ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു. ജനൽ തകരുന്ന...


Read full story

ദോഹ: ഇറാന്റെ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് ഖത്തർ. ഇറാനെതിരെ നടപടി ആവശ്യപ്പെട്ട് ഖത്തർ വീണ്ടും ഐക്യരാഷ്ട്ര സഭയ്ക്ക് കത്തു നൽകി. വിഷയത്തിൽ ഖത്തർ ഭരണകൂടം അയയ്ക്കുന്ന പതിനാലാമത്തെ കത്താണിത്.

അന്താരാഷ്ട്ര തലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ യുഎൻ രക്ഷാ കൗൺസിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് ഖത്തർ കത്തിൽ ആവശ്യപ്പെട്ടു. നിയമ ലംഘനങ്ങൾക്ക് തടയിടാനും കുറ്റവാളികളെ ശിക്ഷ...


Read full story

ഹൈദരാബാദ്: ട്രാഫിക് പൊലീസ് അയച്ച ഒരു ചലാനിലൂടെ മൂന്ന് മാസം മുമ്പ് മോഷണം പോയ സ്‌കൂട്ടർ കണ്ടെത്തിയിരിക്കുകയാണ് ഉടമ. ഹെൽമെറ്റ് വയ്ക്കാതെ സ്കൂട്ടർ ഓടിച്ച, കള്ളന്റെ ചിത്രം അടക്കമുള്ള ചെല്ലാൻ ലഭിച്ചതോടെയാണ് മൂന്ന് മാസം പഴക്കമുള്ള കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.

കള്ളന്റെ ചിത്രം സഹിതം വാഹന ഉടമയായ ഫൈസൽ റഹ്മാന്റെ മൊബൈലിൽ 'ചലാൻ' എത്തി. ഇതോടെ പ്രതിയുടെ ചിത്രം സോഷ്യൽ മീഡിയയിലും...


Read full story

മസ്കത്ത്: ഒമാനിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ദൈമാനിയാത്ത് ദ്വീപിൽ‌ പവിഴപ്പുറ്റുകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം, സമുദ്ര പരിസ്ഥിതിയും ജൈവ വൈവിധ്യവും ശക്തിപ്പെടുത്തുന്നതിന്റെയും ഭാ​ഗായാണ് പരിസ്ഥിതി അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്, ആ​ഗോള താപനവും സമുദ്ര താപനിലയും വർധിക്കുന്നത് മൂലം വംശനാശഭീഷണി നേരിടുന്ന അപൂർവ പവിഴപ്പുറ്റുകളെ പുനരധിവസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യ...


Read full story

തൃശൂർ: കുംഭമേള ഫെയിം മോണാലിസയുടെ വിവാഹം നടത്തിയ സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ പരാതി. യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം വൈസ് പ്രസിഡന്റ് വിഘ്‌നേശ്വര പ്രസാദ് ആണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്. മന്ത്രി വി.ശിവൻകുട്ടി, എ.എ റഹീം എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു. പ്രായപൂർത്തി യാകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും വിവാഹം നടത്തി എന്നാണ് ...


Read full story