കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് തടയൽ എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട 11 എക്സ്ചേഞ്ച് കമ്പനികളുടെ പ്രവർത്തനം കുവൈത്ത് റഗുലേറ്ററി അധികൃതർ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ഇടത്തരം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.
നിയമവിരുദ്ധവും സംശയാസ്പദവുമായ സാമ്പത്തിക ഇടപാടുകൾ തടയുന്നതിനും സാമ്പത്തിക ...