Please turn JavaScript on
140newsfeed icon

140newsfeed

Subscribe in seconds and receive 140newsfeed's news feed updates in your inbox, on your phone or even read them from your own news page here on follow.it.

You can select the updates using tags or topics and you can add as many websites to your feed as you like.

And the service is entirely free!

Follow 140newsfeed: 140 News – Today breaking News | Malayalam Breaking News | Kerala News | Local News | Politics | Sports | Movie | Lifestyle | 140 News

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  13.65 / day

Message History

തിരുവനന്തപുരം: സംസ്ഥാന ഭരണം മാറി കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രിയായിട്ടും ആഭ്യന്തരവകുപ്പിലെ പ്രധാന കാര്യങ്ങൾ തീരുമാനിക്കുന്നത് പോലീസിലെ സഖാക്കളും സിപിഐഎം ക്രിമിനലുകളുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഐഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷമെന്നും അദ്ദേഹം പറഞ്ഞു. ഇ...

Read full story
തൃശൂർ: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാന് യാതൊരു രാഷ്ട്രീയമോ ജാതി-മത പരിഗണനകളോ ഇല്ലെന്നും, പുതുതലമുറയെ വഴിതെറ്റിക്കുന്ന ‘മരണത്തിന്റെ വ്യാപാരികൾക്കെതിരെയുള്ള’ ശക്തമായ നടപടിയാണിതെന്നും മന്ത്രി പറഞ്ഞു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നഗറിൽ സംഘടിപ...

Read full story
ആലപ്പുഴ: പുന്നമടയിലെ ഓളപ്പരപ്പിൽ ആവേശം നിറച്ച് 72ാമത് നെഹ്റു ട്രോഫി വള്ളംകളി. ചുണ്ടൻ വള്ളങ്ങളുടെ ആറ് ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായപ്പോൾ വീയപുരം, ചമ്പക്കുളം, മേൽപ്പാടം, അരോമ ഒന്ന്, നിരണം, ആനാരി ചുണ്ടനുകൾ ഒന്നാമതെത്തി. ആദ്യ ഹീറ്റ്സിൽ യുബിസി കൈനകരി ഫാൻസ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനാണ് ഒന്നാമതെത്തിയത്. കഴിഞ്ഞ തവണ വീയപുരത്തിന് കിരീടം സമ്മാനിച്ച വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ തലവ...

Read full story
പത്തനംതിട്ട: അമ്മയെ മർദ്ദിച്ചുകൊലപ്പെടുത്തി മോർച്ചറിയിൽ എത്തിച്ച സംഭവത്തിൽ മകൻ ടിജോ തോമസിലേക്കും കൂട്ടുകാരി റിൻസിമോളിലേക്കും പൊലീസിനെ എത്തിച്ചത് ഒരു ഫോൺസന്ദേശം. ‘പൊന്നമ്മയുടെ മൃതശരീരം ഒന്നുപോയിക്കാണണം’ എന്നായിരുന്നു ബുധനാഴ്ച രാവിലെ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച സന്ദേശം. സന്ദേശം നൽകിയതാരെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും ബന്ധുക്കളിൽ ആരെങ്കിലുമാകാമെന്നാണ് സൂചന. കടപ്ര കാഞ്...

Read full story
ആലപ്പുഴ: പുന്നമടയിലെ ഓളപ്പരപ്പിൽ ആവേശം വാനോളമുയർത്തി 72ാമത് നെഹ്റു ട്രോഫി വള്ളംകളി. ചുണ്ടൻ വള്ളങ്ങളുടെ ആദ്യ മൂന്ന് ഹീറ്റ്സുകളിൽ വീയപുരം, ചമ്പക്കുളം, മേൽപ്പാടം ചുണ്ടനുകൾ ഒന്നാമതെത്തി. ആദ്യ ഹീറ്റ്സിൽ യുബിസി കൈനകരി ഫാൻസ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനാണ് ഒന്നാമതെത്തിയത്. കഴിഞ്ഞ തവണ വീയപുരത്തിന് കിരീടം സമ്മാനിച്ച വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ തലവടി ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി. ഐബ...

Read full story